n - ടൈപ്പ് അർദ്ധചാലകവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?
- സിലിക്കൺ അല്ലെങ്കിൽ ജർമേനിയത്തെ ഒരു പഞ്ച സംയോജക അപ്രദവ്യം (വാലൻസി - 5) കൊണ്ട് ഡോപ്പ് ചെയ്യുന്നു.
- ഇതിലെ 4 ഇലക്ട്രോണുകൾ ചുറ്റുമുള്ള 4 സിലിക്കൻ ആറ്റങ്ങളുമായി സഹസംയോജക ബന്ധം (Covalent bond) സ്ഥാപിക്കുന്നു.
- 5-ാമത്തെ ഇലക്ട്രോണിനെ സ്വതന്ത്രമാക്കുന്നതിന് വളരെ കുറഞ്ഞ അയോണീകരണ ഊർജം മതിയാകും.
Aരണ്ട് മാത്രം ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Dമൂന്ന് മാത്രം ശരി