NDPS ആക്ടുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഇന്ത്യ ഒട്ടാകെ ഈ നിയമം ബാധകമാണ്.
- ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു കപ്പലിനോ വിമാനത്തിനോ അകത്ത് ലഹരിപദാർത്ഥങ്ങൾ കൈവശം വച്ചാൽ NDPS ആക്ട് പ്രകാരം അത് ശിക്ഷാർഹമാണ്.
- ഇന്ത്യൻ പൗരന്മാർ ഇന്ത്യയ്ക്ക് പുറത്ത് ലഹരിപദാർത്ഥങ്ങൾ കൈവശം വെക്കുകയോ വിൽക്കുകയോ ചെയ്താലും NDPS ആക്ട് ബാധകമല്ല.
Aഎല്ലാം ശരി
B1 തെറ്റ്, 3 ശരി
C1, 2 ശരി
D1 മാത്രം ശരി
