App Logo

No.1 PSC Learning App

1M+ Downloads
NDPS ആക്ട് പ്രകാരം ഒരാൾ ഒരുപ്രാവശ്യം ചെയ്ത കുറ്റകൃത്യം വീണ്ടും ആവർത്തിക്കുകയാണെങ്കിൽ മരണ ശിക്ഷ വരെ കൊടുക്കാമെന്ന് പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 31 A

Bസെക്ഷൻ 27

Cസെക്ഷൻ 30

Dസെക്ഷൻ 29

Answer:

A. സെക്ഷൻ 31 A

Read Explanation:

വാണിജ്യപരമായി കൈവശം വയ്ക്കാവുന്നതിലും അധികം ലഹരിപദാർത്ഥങ്ങൾ കൈവശം വയ്ക്കുകയോ ലഹരിപദാർഥങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കാളി ആവുകയോ ചെയ്താൽ മരണശിക്ഷ (വധശിക്ഷ ) വരെ ലഭിക്കാം എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ കൂടി ആണിത്.


Related Questions:

സിന്തറ്റിക് ഡ്രഗ്സ് നു ഉദാഹരണം അല്ലാത്തത് ഏത്?
National Fund for Control of Drug Abuse ന്റെ function നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
NDPS ആക്ടിനകത്ത് കുറ്റങ്ങളെയും ശിക്ഷകളെയും കുറിച്ച് പ്രതിപാദിക്കുന്ന ചാപ്റ്റർ?
NDPS Act നു മുൻപ് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന നിയമങ്ങൾ ഏതെല്ലാം?
2021 ൽ NDPS ആക്ടിൽ ഭേദഗതി ചെയ്യാനായി NDPS Amendment Bill ലോകസഭയിൽ അവതരിപ്പിച്ചിട്ടുണ്ട്.ഏത് സെക്ഷൻ ആണ് ഇത് പ്രകാരം ഭേദഗതി ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ളത്?