Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക:
- മൺസൂണിന്റെ രൂപം കൊള്ളലിനു പിന്നിലുള്ള ഘടകങ്ങളാണ്, ചന്ദ്രന്റെ അയനം, കൊറിയാലിസ് പ്രഭാവം, കാറ്റിന്റെ വ്യത്യാസങ്ങൾ എന്നിവ.
- പകൽ സമയം, കര പെട്ടെന്ന് ചൂടുപിടിക്കുന്നതിന്റെ ഫലമായി, കരയോട് ചേർന്ന്, രൂപം കൊള്ളുന്നതിന് കാരണമാകുന്നു.
- ‘ക്രമരഹിതമായ ചുഴലിക്കാറ്റുകൾ’ എന്നറിയപ്പെടുന്ന സ്ഥിരവാതങ്ങൾ, അന്തരീക്ഷത്തിലെ വ്യതിയാനങ്ങൾക്ക് അനുസരിച്ച് രൂപം കൊള്ളുന്ന കാറ്റുകളാണ്.
- ചുറ്റിലുമുള്ള മർദ്ദം കൂടിയ മേഖലയിൽ നിന്നും, കേന്ദ്രത്തിലുള്ള ന്യൂനമർദ്ദ മേഖലയിലേക്ക്, വായു പ്രവഹിക്കുന്നതിന്റെ ഫലമായി, രൂപം കൊള്ളുന്ന ശക്തമായ ന്യൂനമർദ്ദ വ്യവസ്ഥയാണ്, ‘ചക്രവാതം’.
Aഒന്നും മൂന്നും ശരി
Bഇവയൊന്നുമല്ല
Cരണ്ടും നാലും ശരി
Dഒന്നും, നാലും ശരി