App Logo

No.1 PSC Learning App

1M+ Downloads

Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. 1994 ൽ, ഇന്ത്യൻ ജലമലിനീകരണ നിയന്ത്രണ നിയമം നിലവിൽ വന്നു.
  2. ശുദ്ധജലത്തിന്റെ BOD മൂല്യം 6 ppm ൽ താഴെയും, മലിന ജലത്തിന്റെ BOD മൂല്യം 10 ppm ൽ കൂടുതലുമാണ്.
  3. വായു ജല മലിനീകരണത്തിനെതിരെ, കേരളത്തിൽ നടന്ന ആദ്യ ലഹളയാണ്, ചാലിയാർ ലഹള.
  4. ഇന്ത്യയിലെ ആദ്യ ഈ - മാലിന്യ ക്ലിനിക് നിലവിൽ വന്നത് ബാംഗ്ലൂരിലാണ്.

    A2 മാത്രം തെറ്റ്

    B1, 2, 4 തെറ്റ്

    C3, 4 തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    B. 1, 2, 4 തെറ്റ്

    Read Explanation:

    1. 1974 ൽ, ഇന്ത്യൻ ജല മലിനീകരണ നിയന്ത്രണ നിയമം നിലവിൽ വന്നു.

    2. ശുദ്ധ ജലത്തിന്റെ BOD മൂല്യം 5ppm ൽ താഴെയും, മലിന ജലത്തിന്റെ BOD മൂല്യം 17ppm ൽ കൂടുതലുമാണ്.

    3. ഇന്ത്യയിലെ ആദ്യ ഈ - മാലിന്യ ക്ലിനിക് നിലവിൽ വന്നത് ഭോപ്പാലിൽ ആണ്.


    Related Questions:

    ഡാന്യൂബ് നദി ഏറ്റവും കൂടുതൽ കൂടുതൽ ഒഴുകുന്ന രാജ്യം ഏതാണ് ?
    50000 ഹെക്ടർ വരുന്ന നീർത്തടങ്ങളെ എന്ത് പറയുന്നു ?
    Masai is a tribe of which of the following country?
    ചുവടെ കൊടുത്തവയിൽ ഒറ്റപ്പെട്ടതിനെ കണ്ടെത്തുക :
    താഴെ പറയുന്നവയിൽ In-situ conservation ന് ഉദാഹരണം അല്ലാത്തത് ഏത് ?