Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
- ഭൂപ്രദേശങ്ങളുടെ കാലാവസ്ഥ, ഋതുക്കൾ എന്നിവ മനസ്സിലാക്കുന്നതിനായി, വരയ്ക്കുന്ന രേഖകളാണ്, ‘രേഖാംശ രേഖകൾ’.
- ഭൂമധ്യരേഖയ്ക്ക് ഇരുവശവും 5° വരെയുള്ള രേഖാംശ പ്രദേശങ്ങളെയാണ്, ‘ഡോൾഡ്രം മേഖല / നിർവാത മേഖല’ എന്നറിയപ്പെടുന്നത്.
- ജൂൺ 22നാണ്, ഉത്തരായന രേഖയിൽ, സൂര്യപ്രകാശം ലംബമായി പതിക്കുന്നത്.
- ഡിസംബർ 21നാണ്, ദക്ഷിണായന രേഖയിൽ, സൂര്യപ്രകാശം ലംബമായി പതിക്കുന്നത്.
Ai, iv തെറ്റ്
Biii മാത്രം തെറ്റ്
Ci മാത്രം തെറ്റ്
Dഎല്ലാം തെറ്റ്