Q. ചുവടെ കൊടുത്തിരിക്കുന്ന ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ഉൾക്കൊള്ളുന്ന പ്രസ്താവനകൾ പരിശോധിക്കുക.
- ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് എവറസ്റ്റ്.
- ദക്ഷനാർദ്ധ ഗോളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് അർജന്റീനയിലെ, അക്വാൻ കാഗ്വ.
- നൈൽ നദി ഏറ്റവും കൂടുതൽ ഒഴുകുന്ന രാജ്യമാണ് സുഡാൻ. നദിയുടെ പതന സ്ഥലമാണ് മെഡിറ്ററേനിയൻ കടൽ.
- ലോകത്തിലെ ഏറ്റവും ആഴം കൂടിയ നദിയാണ് കോംഗോ.
Ai മാത്രം ശരി
Bഎല്ലാം ശരി
Civ മാത്രം ശരി
Dഇവയൊന്നുമല്ല