Challenger App

No.1 PSC Learning App

1M+ Downloads

Q. ചുവടെ കൊടുത്തിരിക്കുന്ന ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ഉൾക്കൊള്ളുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. ലോകത്തിലെ ഏറ്റവും വലിയ ഗിരികന്തരമായ ഗ്രാൻഡ് കാന്യന്‍ സ്ഥിതി ചെയ്യുന്ന നദിയാണ്, റൈൻ നദി.
  2. ‘കൽക്കരി നദി’ എന്നറിയപ്പെടുന്ന നദിയാണ് കോളറാഡോ നദി.
  3. ലോകത്തിലെ ഏറ്റവും വിസ്തൃതമായ വെള്ളച്ചാട്ടമാണ്, എയ്ഞ്ചൽ വെള്ളച്ചാട്ടം.
  4. മഞ്ഞുപാളികൾക്കിടയിൽ കാണുന്ന തടാകമാണ് വോസ്തോക്ക് തടാകം.

    Ai, ii ശരി

    Biv മാത്രം ശരി

    Cii, iv ശരി

    Di, iv ശരി

    Answer:

    B. iv മാത്രം ശരി

    Read Explanation:

    1. ലോകത്തിലെ ഏറ്റവും വലിയ ഗിരികന്ദരമായ ഗ്രാൻഡ് കാന്യൻ സ്ഥിതി ചെയ്യുന്ന നദി, കോളറാഡോ നദിയാണ്.

    2. ‘കൽക്കരി നദി’ എന്നറിയപ്പെടുന്ന നദിയാണ്, റൈൻ നദി.

    3. ലോകത്തിലെ ഏറ്റവും മിശ്രിതമായ വെള്ളച്ചാട്ടം ആണ്, വിക്ടോറിയ വെള്ളച്ചാട്ടം.


    Related Questions:

    “ഒരു വ്യാഴവട്ടക്കാലം' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്
    ഒരു ഇസ്ലാമിക രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുന്ന ആദ്യ വനിത ഏത് രാജ്യക്കാരിയാണ്?
    ' അസദ് തടാകം ' സ്ഥിതി ചെയ്യുന്ന രാജ്യം ?
    വലുപ്പത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന വൻകര ഏതാണ് ?
    റഷ്യയുടെയും ചൈനയുടേയും അതിർത്തിയായി ഒഴുകുന്ന നദി ഏതാണ് ?