Q. വിവിധ ഭൗമ പ്രതിഭാസങ്ങൾ സംബന്ധിച്ച് ചുവടെ കൊടുക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
- ഭൂഗർഭ ജലത്തിന്റെ അപരദന നിക്ഷേപണ ഭൂരൂപങ്ങൾ, മുഖ്യമായും ചുണ്ണാമ്പുശില പ്രദേശങ്ങളിലാണ് കാണുന്നത്. ചുണ്ണാമ്പ് ഗുഹകൾ, രൂപം കൊള്ളുന്ന പ്രവർത്തനമാണ് ‘ഡിഫ്ളേഷൻ’.
- തിരമാലകളുടെ നിക്ഷേപണ ഫലമായി, മണൽ, മിനുസമായ ചരൽ മുതലായവ, കടൽത്തീരത്ത് നിക്ഷേപിച്ചുണ്ടാകുന്ന ഭൂരൂപങ്ങളാണ് ബീച്ചുകൾ.
- ചുഴറ്റി വീശുന്ന ശക്തമായ കാറ്റ്, മരുഭൂമിയിലെ വരണ്ട മണൽ, മണ്ണിനെ ഇളക്കി മാറ്റി കൊണ്ടു പോകുന്ന, അപരദന പ്രവർത്തനം അറിയപ്പെടുന്നത് ‘അപരദനം’ എന്നാണ്.
- സൗരോർജ്ജ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകളിലും, ഭൂമിയുടെ ഭ്രമണവുമാണ്, വിവിധ മർദ്ദ മേഖലകളുടെ രൂപീകരണത്തിന്റെ അടിസ്ഥാനം.
Aഎല്ലാം തെറ്റ്
B3 മാത്രം തെറ്റ്
C1, 3 തെറ്റ്
D1 മാത്രം തെറ്റ്