'Right to notice' എന്ന അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഏതൊരു ഹിയറിങ്ങിന്റെയും തുടക്കം നോട്ടീസാണ്.
- ഫലപ്രദമായ പ്രതിരോധം തീർക്കാൻ ബന്ധപ്പെട്ട വ്യക്തിയെ പ്രാപ്തനാക്കുന്നതിന് ആവശ്യമായ വിവരങ്ങളും മറ്റ് ഘടകങ്ങളും നോട്ടീസ് നൽകുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസിന്റെ പര്യാപ്തതയുടെ പരിശോധന നടത്തുന്നത്.
- നോട്ടീസിൽ ഒരു കുറ്റകൃത്യത്തെക്കുറിച്ചു മാത്രമേ പ്രതിപാദിച്ചിട്ടുള്ളൂ എങ്കിലും അതിൽ പ്രതിപാദിക്കാത്ത മറ്റ് കുറ്റങ്ങൾക്ക് ശിക്ഷ നൽകാവുന്നതാണ്.
Aii മാത്രം ശരി
Bi, ii ശരി
Cii, iii ശരി
Dഇവയൊന്നുമല്ല