App Logo

No.1 PSC Learning App

1M+ Downloads

കേരള സംസ്ഥാന ആസൂത്രണ ബോർഡിൻറെ സ്ഥിരം ക്ഷണിതാക്കൾ ആരാണ്?

  1. സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ
  2. ചീഫ് സെക്രട്ടറി, കേരള സർക്കാർ
  3. അഡിഷണൽ ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ്, കേരള സർക്കാർ
  4. അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ്, കേരള സർക്കാർ

    Aഇവയൊന്നുമല്ല

    Bഎല്ലാം

    Cii മാത്രം

    Dii, iii എന്നിവ

    Answer:

    D. ii, iii എന്നിവ

    Read Explanation:

    • കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിന് (KSPB) രണ്ട് സ്ഥിരം ക്ഷണിതാക്കളുണ്ട്:

      • ചീഫ് സെക്രട്ടറി, കേരള സർക്കാർ

      • അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ്, കേരള സർക്കാർ 


    Related Questions:

    പട്ടികവർഗ്ഗ പുനരധിവാസ മിഷൻ രൂപീകൃതമായ വർഷം ?
    കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (KSIDC) രൂപീകൃതമായ വർഷം ?
    കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍പെടാത്തത്‌ കണ്ടെത്തുക
    Who is the current Law Minister of Kerala?
    കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിൻ്റെ ഭാഗമായി ഏറ്റവും കുറവ് വാർഡുകൾ പുതിയതായി നിലവിൽ വന്ന ജില്ല ?