App Logo

No.1 PSC Learning App

1M+ Downloads

VBT അനുസരിച്ച്, ഒരു രാസബന്ധനം (chemical bond) രൂപീകരിക്കാൻ ആവശ്യമായ പ്രധാന വ്യവസ്ഥ എന്താണ്?

  1. തുല്യ എണ്ണം ഇലക്ട്രോണുകൾ ഉണ്ടായിരിക്കുക
  2. ഓർബിറ്റലുകളുടെ അതിവ്യാപനം
  3. ആറ്റങ്ങൾ ഒരേ പീരിയഡിൽ ആയിരിക്കുക
  4. ആറ്റങ്ങൾ ഉൽകൃഷ്ട വാതകങ്ങൾ (noble gases) ആയിരിക്കുക

    Aiii മാത്രം

    Biii, iv

    Cii മാത്രം

    Div മാത്രം

    Answer:

    C. ii മാത്രം

    Read Explanation:

    • VBT അനുസരിച്ച്, ഒരു രാസബന്ധനം (chemical bond)രൂപപ്പെടുന്നത് ആറ്റോമിക ഓർബിറ്റലുകളുടെഅതിവ്യാപനം വഴിയാണ്.


    Related Questions:

    image.png
    ഓസ്റ്റ്വാൾഡ് പ്രക്രിയയിൽ നിർമ്മിക്കുന്ന ആസിഡ് ഏതാണ്
    Be2 തന്മാത്രയുടെ ബന്ധന ക്രമം എത്ര ?
    വായുവിന്റെ സാന്നിധ്യത്തിൽ അയിരിനെ അതിന്റെ ദ്രവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയ ഏത് ?
    The insoluble substance formed in a solution during a chemical reaction is known as _________?