Challenger App

No.1 PSC Learning App

1M+ Downloads

വ്യക്തിത്വവികസനത്തിലും പൗരബോധം വളര്‍ത്തുന്നതിലും  സംഘടനകള്‍ വഹിക്കുന്ന പങ്ക് എന്തെല്ലാമാണ്?

1.മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നു.

2.അധികാരവും അവകാശങ്ങളും ലഭ്യമാക്കി ജനങ്ങളെ ശാക്തീകരിക്കുന്നു.

3.ഓരോ വ്യക്തിയുടെയും ചിന്തയെയും പ്രവര്‍ത്തനങ്ങളെയും രൂപപ്പെടുത്തുന്നു.

4.ദേശീയബോധവും പൗരബോധവും വളര്‍ത്തുന്നു.

A1,2 മാത്രം.

B2,3,4 മാത്രം.

C1,2,3 മാത്രം.

D1,2,3,4 ഇവയെല്ലാം.

Answer:

B. 2,3,4 മാത്രം.

Read Explanation:

വ്യക്തിത്വവികസനത്തിലും പൗരബോധം വളര്‍ത്തുന്നതിലും സംഘടനകള്‍ വഹിക്കുന്ന പങ്ക്: സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നു. അധികാരവും അവകാശങ്ങളും ലഭ്യമാക്കി ജനങ്ങളെ ശാക്തീകരിക്കുന്നു. ഓരോ വ്യക്തിയുടെയും ചിന്തയെയും പ്രവര്‍ത്തനങ്ങളെയും രൂപപ്പെടുത്തുന്നു. ദേശീയബോധവും പൗരബോധവും വളര്‍ത്തുന്നു. പാരിസ്ഥിതിക അവബോധവും മനുഷ്യാവകാശബോധവും സൃഷ്ടിക്കുന്നു.


Related Questions:

ഇന്ത്യൻ സോഷ്യോളജിക്കൽ സൊസൈറ്റി സ്ഥാപിതമായ വർഷം ഏതാണ് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമായി രേഖപ്പെടുത്തുന്നതിനെ അഭിമുഖം എന്ന് പറയുന്നു.

2.ഗവേഷകനും പ്രതി കർത്താവും തമ്മിലുള്ള വാമൊഴിയായി വിവരം ശേഖരിക്കുന്നതിനെ നിരീക്ഷണം എന്നും പറയുന്നു.



ഇവയിൽ സമൂഹശാസ്ത്രത്തിന്റെ പ്രയോഗക്ഷമത ഉപയോഗപ്പെടുത്താന്‍ കഴിയുന്ന മേഖലകൾ ഏതെല്ലാമാണ്?

1.ഭരണ-ആസൂത്രണ മേഖലകള്‍

2.വാണിജ്യം

3.നഗരാസൂത്രണം

4.സാമൂഹിക ക്ഷേമം

അപൂർവ്വവും വേറിട്ടതുമായ സാമൂഹ്യപ്രതിഭാസത്തെപറ്റി പഠിക്കാൻ ഉപയോഗിക്കുന്ന രീതിയാണ് ?
ഇന്ത്യയിൽ സമൂഹശാസ്ത്ര പഠനത്തിന് പ്രധാന സംഭാവനകൾ നൽകിയത് ആര് ?