App Logo

No.1 PSC Learning App

1M+ Downloads

കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലകൾ ?

  1. കോഴിക്കോട്
  2. തിരുവനന്തപുരം
  3. ഇടുക്കി
  4. കാസർഗോഡ്

    A1, 3 എന്നിവ

    B3 മാത്രം

    C1 മാത്രം

    Dഎല്ലാം

    Answer:

    C. 1 മാത്രം

    Read Explanation:

    കോഴിക്കോട് ജില്ലയിലാണ് കേന്ദ്ര സുഗന്ധ വിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്


    Related Questions:

    കേരളത്തിലെ പ്രധാന നെല്ല് ഗവേഷണ കേന്ദ്രം :
    First hybrid derivative of rice released in Kerala :
    The granary of Kerala :
    "കാബ്കോ" എന്ന ഗവൺമെന്റ് കമ്പനി ഏത് വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത് ?
    കേരളത്തിലെ തദ്ദേശീയമായ കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ എത്തിക്കുന്നതിനു വേണ്ടിയുള്ള ബ്രാൻഡ് നെയിം എന്ത് ?