App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ തദ്ദേശീയമായ കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ എത്തിക്കുന്നതിനു വേണ്ടിയുള്ള ബ്രാൻഡ് നെയിം എന്ത് ?

Aഅഗ്രി കേരള

Bകേരൾ അഗ്രോ

Cസഹ്യദൾ

Dഫാമിംഗ് കളേഴ്സ്

Answer:

B. കേരൾ അഗ്രോ

Read Explanation:

• കേരള സംസ്ഥാന കൃഷി വകുപ്പിൻറെ നേതൃത്വത്തിലാണ് കർഷകരുടെയും കർഷക കൂട്ടായ്മയുടെയും ഉൽപ്പന്നങ്ങൾ ഒറ്റ ബ്രാൻഡ് നെയിമിൽ വിപണിയിൽ എത്തിക്കുന്നത്


Related Questions:

കേരളത്തിൽ ഓറഞ്ചു തോട്ടങ്ങൾക്ക് പ്രശസ്തമായ സ്ഥലം ഏതാണ് ?
പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഔഷധ ഗുണമുള്ള നെല്ലിനം ?
ഇന്ത്യയിലെ ആദ്യത്തെ മണ്ണ് മ്യൂസിയം (സോയിൽ മ്യൂസിയം) സ്ഥിതി ചെയ്യുന്ന ജില്ല:
Sugandha Bhavan, the head quarters of Spices Board is located at
കേരളത്തിൽ വിളവെടുപ്പുമായി ബന്ധപ്പെട്ട ഉത്സവം ഏത് ?