App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഇന്ത്യൻ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട കമ്മീഷനുകൾ

  1. രാധാകൃഷ്ണൻ കമ്മീഷൻ
  2. രംഗനാഥ മിശ്ര കമ്മീഷൻ
  3. കോത്താരി കമ്മീഷൻ
  4. മുഖർജി കമ്മീഷൻ

    A1, 3 എന്നിവ

    B2, 4

    Cഇവയൊന്നുമല്ല

    D3, 4

    Answer:

    A. 1, 3 എന്നിവ

    Read Explanation:

    സ്വതന്ത്ര ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മീഷനുകൾ

    • സ്വതന്ത്ര്യ ഇന്ത്യയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ കമ്മീഷനുകൾ

      1.രാധാകൃഷ്ണൻ കമ്മീഷൻ (1948-49)

      2. മുതലിയാർ കമ്മീഷൻ (1952 - 53)

      3.കോത്താരി കമ്മീഷൻ (1964 - 66)

      4. രാമമൂർത്തി റിവ്യൂ കമ്മിറ്റി (1990)

      5.ജനാർദ്ദനി കമ്മറ്റി (1992)

      6. യശ്പാൽ കമ്മിറ്റി (1992-1993)

    രാധാകൃഷ്ണൻ കമ്മീഷൻ

    • സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ.

    • സർവകലാശാല വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പഠനം മുഖ്യവിഷയമാക്കിയ കമ്മീഷൻ.

    • വിദ്യാർത്ഥികളെ സാംസ് കാ രിക പൈതൃകത്തെപ്പറ്റി ബോധവാന്മാരാക്കുന്നതി ലൂടെ അതിനെ പുനരുജ്ജീ വിപ്പിക്കുക എന്ന ലക്ഷ്യം മുന്നോട്ട് വച്ച കമ്മീഷൻ.

    • ശാന്തിനികേതൻ, ജാമിയ മില്ലിയ എന്നീ സർവ കലാശാലകളെ മാതൃകയാക്കി റൂറൽ യൂണി വേഴ്സിറ്റികൾ ആരംഭിക്കാൻ നിർദ്ദേശിച്ച കമ്മീഷൻ.

      കോത്താരി കമ്മീഷൻ

    • കോത്താരി കമ്മീഷൻ അദ്ധ്യക്ഷൻ ഡോ.ഡി. എസ് കോത്താരി

    • ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്' എന്ന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ടതാര് ഡോ. ഡി.എസ്. കോത്താരി

    • 10+2+3 പാറ്റേണിലുള്ള വിദ്യാഭ്യാസ മാതൃക ശിപാർശ ചെയ്ത കമ്മീഷൻ

      രംഗനാഥ് മിശ്ര കമ്മീഷൻ

      ഇന്ത്യയിലെ ഭാഷാപരവും മതപരവുമായ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ പരിശോധിക്കുന്നതിനായി രൂപീകരിച്ച ദേശീയ കമ്മീഷൻ.


    Related Questions:

    Central Vigilance Commission (CVC) was established on the basis of recommendations by?
    മൂന്നാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു ?
    അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രം നിയമിച്ച കമ്മീഷൻ ചെയർമാൻ ?
    കേരളാ വനിതാ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?
    ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗസംഖ്യ എത്ര ?