Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ വൈറ്റമിൻ എ യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗങ്ങൾ ഏത് ? 

  1. നിശാന്ധത
  2. മാലകണ്ണ് 
  3. കെരാറ്റോ മലേഷ്യ 
  4. ബിറ്റോട്ട്സ് സ്പോട്ടുകൾ

A1,2 മാത്രം

B1,3 മാത്രം.

C2,4 മാത്രം.

D1,2,3,4 ഇവയെല്ലാം.

Answer:

D. 1,2,3,4 ഇവയെല്ലാം.

Read Explanation:

രക്തത്തിലും, ശരീര കലകളിലും വിറ്റാമിൻ എ യുടെ അഭാവം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെയാണ് വിറ്റാമിൻ എ അപര്യാപ്തത അല്ലെങ്കിൽ ഹൈപ്പോവിറ്റമിനോസിസ് എ എന്ന് വിളിക്കുന്നത്.നിശാന്ധത,മാലകണ്ണ്,കെരാറ്റോ മലേഷ്യ,ബിറ്റോട്ട്സ് സ്പോട്ടുകൾ എന്നിവയെല്ലാം വൈറ്റമിൻ എയുടെ അഭാവം മൂലം ഉണ്ടാകാറുണ്ട്.


Related Questions:

ജീവകം A യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന രോഗം ഏത് ?
ജീവകം A യുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം.
ഏത് പോഷക ത്തിന്റെ അഭാവമാണ് അനീമിയ ലേക്ക് നയിക്കുന്നത്?
Beri Beri is caused due to the deficiency of:
The first clinical gene therapy was tested in 1990 in the case of: