App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ജന്തുജന്യരോഗങ്ങൾ എന്ന വിഭാഗത്തിൽ പെടുന്ന രോഗങ്ങൾ ഏതെല്ലാം?

  1. (i) നിപ
  2. (ii) പോളിയോ
  3. (iii) എം. പോക്സ്
  4. (iv) ക്ഷയം

    Aഒന്നും മൂന്നും

    Bഇവയൊന്നുമല്ല

    Cരണ്ടും നാലും

    Dരണ്ട് മാത്രം

    Answer:

    A. ഒന്നും മൂന്നും

    Read Explanation:

    • ജന്തു ജന്യ രോഗങ്ങൾ (zoonotic diseases) എന്നത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളാണ്.

    • ഇത്തരം രോഗങ്ങൾ ബാക്ടീരിയ, വൈറസ്, ഫംഗസ്, അല്ലെങ്കിൽ പാരസൈറ്റുകൾ മൂലം ഉണ്ടാകാം.

    • വലുതും ചെറിയതുമായ മൃഗങ്ങൾക്കിടയിൽ നിന്ന് ഈ രോഗങ്ങൾ പകരാവുന്നതാണ്

    • Eg: നിപ്പ: മൃഗങ്ങളിൽ നിന്ന് (വവ്വാലുകൾ, പന്നികൾ) മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറൽ രോഗം

    • എം.പോക്സ് (മങ്കിപോക്സ്): മൃഗങ്ങളിൽ നിന്ന് (എലി, പ്രൈമേറ്റുകൾ) മനുഷ്യരിലേക്ക് പകരാൻ കഴിയുന്ന ഒരു വൈറൽ രോഗം.


    Related Questions:

    താഴെപ്പറയുന്ന വെയിൽ ബാക്ടീരിയ രോഗകാരി അല്ലാത്തത് ഏത്

    എലിപ്പനിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

    1.ലെപ്ടോസ്പൈറ ജീനസ്സിൽപ്പെട്ട ഒരിനം ബാക്ടീരിയ, മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ്  'എലിപ്പനി'.

    2.എലിപ്പനി  "വീൽസ് ഡിസീസ്" എന്ന് കൂടി അറിയപ്പെടുന്നു.

    ജലദോഷം ഉണ്ടാകുന്നത്:
    താഴെ തന്നിരിക്കുന്നവയിൽ ഏത് രോഗത്തെയാണ് വാക്സിൻ കൊണ്ട് പൂർണ്ണമായും പ്രതിരോധിക്കാൻ സാധിക്കാത്തത് ?
    ഹെപ്പറ്റൈറ്റിസ് ബി പകരുന്നത് ?