App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ആദ്യകാല ജിറാഫുകള്‍ നീളംകുറഞ്ഞ കഴുത്തുള്ളവയായിരുന്നു

2.നീളം കുറഞ്ഞ കഴുത്തുണ്ടായിരുന്ന ആദ്യകാലജിറാഫുകളില്‍ നിന്ന് ഭക്ഷ്യദൗര്‍ലഭ്യം നേരിട്ട് ക്രമേണ കഴുത്തുനീട്ടി ഉയരമുള്ള മരങ്ങളെ ആശ്രയിച്ച ജിറാഫുകള്‍ രൂപപ്പെട്ടു എന്ന് ലാമാർക്ക് വിശദീകരിച്ചു.


Aഒന്ന് മാത്രം ശരി

Bരണ്ട് മാത്രം ശരി

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

ലാമാർക്കിന്റെ പരിണാമ സിദ്ധാന്തമനുസരിച്ച് ആദ്യകാല ജിറാഫുകള്‍ നീളംകുറഞ്ഞ കഴുത്തുള്ളവയായിരുന്നു.നീളം കുറഞ്ഞ കഴുത്തുണ്ടായിരുന്ന ആദ്യകാലജിറാഫുകളില്‍ നിന്ന് ഭക്ഷ്യദൗര്‍ലഭ്യം നേരിട്ട് ക്രമേണ കഴുത്തുനീട്ടി ഉയരമുള്ള മരങ്ങളെ ആശ്രയിച്ച ജിറാഫുകള്‍ രൂപപ്പെട്ടു എന്ന് ലാമാർക്ക് വിശദീകരിച്ചു.


Related Questions:

താഴെ പറയുന്നതിൽ ഏറ്റവും പുരാതനമായ മനുഷ്യകുലത്തിലെ അംഗം ഏതാണ് ?
യൂറോപ്പ് , ഏഷ്യ എന്നിവിടങ്ങളിൽ നിന്നും ഫോസിലുകൽ ലഭിച്ച ആധുനീക മനുഷ്യന് സമകാലീനനായിരുന്നു :
വ്യത്യസ്ത ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഒരു ഇന്ദ്രിയമാണ്
The golden age of reptiles is:
ഒന്നിന് ഗുണകരവും മറ്റേതിന് ദോഷകരവും ആകുന്ന ജീവി ബന്ധം ഏത്?