App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഫ്യൂഡലിസത്തിന്റെ തകർച്ചയ്ക് വഴിതെളിച്ച കാരണം അല്ലാത്ത പ്രസ്താവന ഏത്?

1.കുരിശു യുദ്ധങ്ങൾ സംഭവിച്ചത്

2.കർഷക കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത്

3.നാണയങ്ങൾക്ക് പ്രാധാന്യം നഷ്ടപ്പെട്ടു

4.ദേശരാഷ്ട്രങ്ങളുടെ ആവിർഭാവം

A1 മാത്രം.

B1,3 മാത്രം

C3 മാത്രം

D4 മാത്രം.

Answer:

C. 3 മാത്രം

Read Explanation:

കുരിശു യുദ്ധങ്ങൾ സംഭവിച്ചത്,കർഷക കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത്,ദേശരാഷ്ട്രങ്ങളുടെ ആവിർഭാവം എന്നിവ ഫ്യൂഡലിസം എന്ന വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി.


Related Questions:

മായൻ കലണ്ടർ അവസാനിച്ച വർഷം ഏത് ?
തുർക്കികളും യൂറോപ്പും തമ്മിൽ കുരിശു യുദ്ധങ്ങൾ നടന്നത് ഏത് നൂറ്റാണ്ടുകളിലായിരുന്നു ?
താഴെ പറയുന്നവയിൽ പൗരസ്ത്യ റോമാസാമ്രാജ്യ കാലഘട്ടം ഏതായിരുന്നു ?
റോമാസാമ്രാജ്യത്തെ രണ്ടായി വിഭജിച്ച ചക്രവർത്തി ?
മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ച ഭരണാധികാരി ആര്?