App Logo

No.1 PSC Learning App

1M+ Downloads

ഇപ്പോഴത്തെ കേന്ദ്ര യുവജനകാര്യ-കായികവകുപ്പ് കൈകാര്യം ചെയ്യുന്നതാര് ?

  1. മൻസൂഖ് മാണ്ഡവ്യ
  2. ശ്രീ. ജി കിഷൻ റെഡ്ഢി
  3. ഡോക്ടർ മഹേന്ദ്ര നാഥ് പാണ്ഡെ
  4. ശ്രീ. ഭൂപേന്ദർ യാദവ്

    Aഎല്ലാം

    Bഇവയൊന്നുമല്ല

    Cരണ്ട് മാത്രം

    Dഒന്ന് മാത്രം

    Answer:

    D. ഒന്ന് മാത്രം

    Read Explanation:

    • കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി - ഭൂപേന്ദർ യാദവ് • കേന്ദ്ര കൽക്കരി, ഖനി വകുപ്പ് മന്ത്രി - ജി കിഷൻ റെഡ്ഢി • കേന്ദ്ര തൊഴിൽ, യുവജനകാര്യം, കായിക വകുപ്പ് മന്ത്രി - മൻസൂഖ് മാണ്ഡവ്യ • 2021 മുതൽ 2024 വരെ കേന്ദ്ര ഘനവ്യവസായ വകുപ്പ് മന്ത്രി ആയിരുന്നു മഹേന്ദ്ര നാഥ് പാണ്ഡെ


    Related Questions:

    How many Prime Ministers of India have been elected upto June 2022, who were also Chief Ministers of their respective states?
    ഇന്ത്യയിലെ ആദ്യ വനിതാ കേന്ദ്രമന്ത്രി ആരാണ്?
    യു എൻ രക്ഷാസമിതിയിൽ അധ്യക്ഷത വഹിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?
    Who is the Chairman of the National Integration Council?
    കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രി ആര് ?