അഖിലേന്ത്യാ സർവീസുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏതാണ്?
- IAS, IPS എന്നിവ ഭരണഘടന നിലവിൽ വന്നപ്പോൾ നിലവിലുണ്ടായിരുന്നു
- 1963 ഭേദഗതി അനുസരിച്ച് പുതിയ അഖിലേന്ത്യാ സർവീസുകൾ രൂപീകരിച്ചു.
- അഖിലേന്ത്യാ സർവീസുകൾ സംസ്ഥാന PSCയുടെ കീഴിലാണ്
- പാർലമെന്റിന് അധികാരമുണ്ട് പുതിയ അഖിലേന്ത്യാ സർവീസുകൾ തുടങ്ങാൻ
Aഎല്ലാം തെറ്റ്
B3, 4 തെറ്റ്
C4 മാത്രം തെറ്റ്
D3 മാത്രം തെറ്റ്