അന്തർദേശീയ സംഘടനകളുടെ ആവശ്യകതകൾ എന്തെല്ലാം :
- ഒരു രാജ്യത്തിന് തനിയെ പരിഹരിക്കാൻ കഴിയാതെ വരുന്ന പല പ്രശ്നങ്ങളും രാജ്യങ്ങൾ ഒത്തുചേർന്ന് പ്രവർത്തിച്ചാൽ പരിഹാരം കണ്ടെത്താൻ കഴിയും
- രാജ്യങ്ങൾ തമ്മിലുണ്ടാകാവുന്ന തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ അന്തർദേശീയ സംഘടനകൾ സഹായകമാണ്
- ഓരോ രാജ്യവും തമ്മിലുള്ള സഹകരണത്തെ തുടർന്ന് ഉണ്ടാവുന്ന ആശയങ്ങളും വിവരങ്ങളും വ്യവസ്ഥകളും രൂപപ്പെടുത്തുവാൻ ഒരു അന്തർദേശീയ സംഘടന ഉണ്ടാവുന്നതാണ് നല്ലത്
Aiii മാത്രം
Bഇവയെല്ലാം
Ci മാത്രം
Dii മാത്രം