App Logo

No.1 PSC Learning App

1M+ Downloads

അയ്യങ്കാളിയെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക :

  1. സഞ്ചാരസ്വാതന്ത്ര്യത്തിനായി വില്ലുവണ്ടി സമരം നടത്തിയത് 1915 ൽ
  2. കല്ലുമാല സമരം നടത്തിയത് 1893-ല്‍
  3. 1937ൽ അയ്യങ്കാളിയെ സന്ദർശിച്ച ഗാന്ധിജി അദ്ദേഹത്തെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചു
  4. സാധുജന പരിപാലനസംഘം സ്ഥാപിച്ചു

    A2, 3 ശരി

    B1, 2 ശരി

    Cഎല്ലാം ശരി

    D3, 4 ശരി

    Answer:

    D. 3, 4 ശരി

    Read Explanation:

    • സഞ്ചാരസ്വാതന്ത്ര്യത്തിനായി വില്ലുവണ്ടി സമരം നടത്തിയത് - 1893  ൽ
    • കല്ലുമാല സമരം നടത്തിയത് -1915-ല്‍
    • 1937ൽ അയ്യങ്കാളിയെ സന്ദർശിച്ച ഗാന്ധിജി അദ്ദേഹത്തെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചു
    • സാധുജന പരിപാലനസംഘം സ്ഥാപിച്ചത് - അയ്യങ്കാളി 

    Related Questions:

    'വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാവുക' എന്ന് ഉദ്ബോധിപ്പിച്ചതാര് ??
    Who was given the title of `Kavithilakam' by Maharaja of Kochi ?
    സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ബൈബിൾ എന്നറിയപ്പെടുന്ന പത്രം ഏത്?
    അച്ചിപ്പുടവ സമരത്തിന് നേതൃത്വം നൽകിയത്?
    സി കേശവൻ പ്രശസ്തമായ കോഴഞ്ചേരി പ്രസംഗം നടത്തിയ വർഷം ഏതാണ് ?