ആത്മാഭിമാനത്തിന്റെ തോത് നിർണയിക്കുന്നതിനുള്ള ഉപാധികൾ തിരഞ്ഞെടുക്കുക :
- റോസൺ ബർഗ് സെൽഫ് എസ്റ്റീം സ്കെയിൽ
- റോഷാക്ക് ഇങ്ക് ബ്ലോട്ട് ടെസ്റ്റ്
- സെൽഫ് എസ്റ്റീം ഇൻവെന്ററി
- സോഷ്യോമെട്രി
Aമൂന്ന് മാത്രം
Bരണ്ടും നാലും
Cഒന്നും മൂന്നും
Dഒന്ന് മാത്രം
ആത്മാഭിമാനത്തിന്റെ തോത് നിർണയിക്കുന്നതിനുള്ള ഉപാധികൾ തിരഞ്ഞെടുക്കുക :
Aമൂന്ന് മാത്രം
Bരണ്ടും നാലും
Cഒന്നും മൂന്നും
Dഒന്ന് മാത്രം
Related Questions:
പഠന പരിമിതിയുള്ള കുട്ടികളെ തിരിച്ചറിയാനുള്ള മാർഗങ്ങൾ ഏവ ?