ആറാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
- ഗാന്ധിയൻ മാതൃകയിൽ രൂപപ്പെടുത്തിയതായിരുന്നു ആറാം പഞ്ചവത്സര പദ്ധതി.
- 5.2 % വളർച്ചനിരക്ക് ലക്ഷ്യംവെച്ച പദ്ധതി, 5.7% വളർച്ച നിരക്ക് കൈവരിച്ചു.
Aഎല്ലാം ശരി
Bi മാത്രം ശരി
Cഇവയൊന്നുമല്ല
Dii മാത്രം ശരി