App Logo

No.1 PSC Learning App

1M+ Downloads

ആവിശ്യമായ ലെജിസ്ലേറ്റീവ് ഫങ്ക്ഷന്സുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയമ നിർമാണ സഭയ്ക്ക് അതിന്റെ നിയമ നിർമ്മാണ അധികാരം കൈമാറാൻ കഴിവുണ്ടങ്കിലും അത് വിശാലമോ, അനിയന്ത്രിതമോ, മാർഗനിർദ്ദേശമില്ലാത്തതോ ആയിരിക്കില്ല.
  2. നിയമ നിർമാണ സഭ അത്തരം അധികാരം കൈമാറ്റം ചെയ്യുമ്പോൾ നിയമത്തിന്റെ ചട്ട കൂടിനുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കുവാൻ എക്സിക്യൂട്ടീവിനെ പ്രാപ്തനാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യവസ്ഥപ്പെടുത്തണമെന്നില്ല .

    Aഇവയൊന്നുമല്ല

    Bഒന്ന് തെറ്റ്, രണ്ട് ശരി

    Cഒന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    C. ഒന്ന് മാത്രം ശരി

    Read Explanation:

    നിയമ നിർമാണ സഭ അത്തരം അധികാരം കൈമാറ്റം ചെയ്യുമ്പോൾ നിയമത്തിന്റെ ചട്ട കൂടിനുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കുവാൻ എക്സിക്യൂട്ടീവിനെ പ്രാപ്തനാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യവസ്ഥപ്പെടുത്തണ്ടതുണ്ട്.


    Related Questions:

    ദേശീയ ജനസംഖ്യ കമ്മീഷന്റെ വൈസ് ചെയർമാൻ
    താഴെ പറയുന്നവയിൽ ഒരു നിയമവിദഗ്ധന്റെ/അഭിഭാഷകന്റെ സഹായം തേടുന്നതുമായി ബന്ധപ്പെട്ടത് ഏത്?

    സംസ്ഥാന ഗവൺമെൻ്റിലെ എക്സിക്യൂട്ടീവ് അധികാരം നിക്ഷിപ്തം ആയിട്ടുള്ളത് ?

    1. ഗവർണർ
    2. മുഖ്യമന്ത്രി
    3. സംസ്ഥാന മന്ത്രിസഭ
    4. അഡ്വക്കേറ്റ് ജനറൽ
      സ്വാഭാവിക നീതി എന്നത് താഴെപ്പറയുന്നവയിൽ ഏതൊക്കെയുമായി ബന്ധപ്പെട്ടിരിക്കുന്നു?
      എത്ര വയസ്സിന് മുകളിലുള്ളവരിൽ വായിക്കാനും, എഴുതാനും, മനസ്സിലാക്കാനും, ഗണിത കണക്കുകൂട്ടലുകൾ നടത്താനും കഴിവുള്ളവരെയാണ് സാക്ഷരതരായി കണക്കാക്കുന്നത്?