ആർത്തവചക്രത്തെ അടിസ്ഥാനമാക്കി താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‍താവന / പ്രസ്‌താവനകൾ തിരഞ്ഞെടുക്കുക .
- ഗര്ഭപാത്രത്തിൻ്റെ ആന്തരിക അറയിൽ മൃദുവും സ്പോഞ്ചിയും ഉള്ള ടിഷ്യു ലൈനിംങാണ് എൻഡോമെട്രിയം
- 16 -മത്തെ ദിവസത്തിൽ അണ്ഡാശയത്തിൽ നിന്ന് അണ്ഡം പുറത്തു വരും/അണ്ഡവിസർജനം(ovulation)നടക്കും.
- 28 ദിവസം കൂടുമ്പോൾ ആർത്തവം ആവർത്തിക്കുന്നു.
- 6-13 ദിവസങ്ങളിൽ എൻഡോമെട്രിയം പുതിയതായി ഉണ്ടാക്കുന്നു ഗര്ഭാശയത്തിനു കട്ടി കൂടിക്കൂടി വരുന്നു.
Aഎല്ലാം ശരി
Bഒന്നും മൂന്നും നാലും ശരി
Cരണ്ടും, മൂന്നും ശരി
Dഒന്ന് മാത്രം ശരി
