ആൽബർട്ട് ബന്ദൂരയുടെ ഭാഷാശേഷി വികസനവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്ഥാവന ഏത് ?
- പ്രത്യക്ഷ പ്രബലനത്തെ അനുകൂലിക്കുന്നു.
- കുട്ടിയുടെ ആന്തരിക പ്രക്രിയയിൽ ഊന്നൽ നൽകുന്നു.
- എല്ലാ പഠന സാഹചര്യങ്ങളിലും പ്രത്യക്ഷ പ്രബലനം പ്രയോജനം ചെയ്യില്ല.
- കുട്ടിയുടെ പരിസരത്തിലും കിട്ടുന്ന പ്രതികരണത്തിലും (സമ്മാനം, പ്രശംസ) ഊന്നൽ നൽകുന്നു.
Aii, iv തെറ്റ്
Bഎല്ലാം തെറ്റ്
Civ മാത്രം തെറ്റ്
Di, iv തെറ്റ്