"മാനസിക പ്രക്രിയകളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ്" മനശാസ്ത്രം എന്ന് പറഞ്ഞത് ആര് ?Aപി എഫ് വാലൻടൈൻBകുർട്ട് കാഫ്കCക്രോ ആൻഡ് ക്രോDറോബർട്ട് എ ബാരൻAnswer: D. റോബർട്ട് എ ബാരൻ Read Explanation: • "ആത്മാവിൻറെ ശാസ്ത്രം" എന്ന് മനശാസ്ത്രത്തെക്കുറിച്ച് പറഞ്ഞത് - അരിസ്റ്റോട്ടിൽ, പ്ലേറ്റോRead more in App