ഇന്ത്യ ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നം കോളനി ഭരണകാലത്തു തന്നെ പരിഹരിച്ചതായുള്ള ഇന്ത്യയുടെ അവകാശവാദം അംഗീകരിക്കാൻ ചൈന തയാറായില്ല.
- ജമ്മു കാശ്മീരിൽ വരുന്ന ലഡാക്ക് മേഖലയിലെ അക്സായ് ചിൻ പ്രദേശവും, ഇന്നത്തെ അരുണാ ചൽപ്രദേശ് സംസ്ഥാനത്തിന്റെ (NEFA -North Eastern Frontier Agency) ചില ഭാഗങ്ങളിലും ചൈന അവകാശ വാദം ഉന്നയിച്ചു.
- ഇന്ത്യ-ചൈന ചർച്ചകൾ നടന്നുവെങ്കിലും പരിഹാരമൊന്നും ഉണ്ടായില്ല. ഈ പ്രശ്നവും അവർ യുദ്ധത്തിന് കാരണമാക്കി.
- 1962 ഒക്ടോബറിൽ ചൈന കാശ്മീരിലെ അക്സായി ചിൻ മേഖലയിലും അരുണാചൽ പ്രദേശിന്റെ ഭാഗങ്ങളിലും ഒരേസമയം ആക്രമണം നടത്തി.
- ഏക പക്ഷീയമായി ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചത് 1972 ഒക്ടോബറിൽ ആണ്.
Aഒന്നും രണ്ടും മൂന്നും നാലും ശരി
Bഎല്ലാം ശരി
Cനാലും അഞ്ചും ശരി
Dരണ്ട് തെറ്റ്, അഞ്ച് ശരി