ഇന്ത്യൻ ഉപഭൂഖണ്ഡവും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
- 6 രാജ്യങ്ങളാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്നത്.
- ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന ഏറ്റവും വലിയ രാജ്യം ഇന്ത്യയാണ്.
- ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം ശ്രീലങ്കയാണ്.
- സിന്ധു നദിയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി
Aരണ്ടും നാലും ശരി
Bനാല് മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി