App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടമെടുത്തിട്ടുള്ള ആശയങ്ങൾ ഏവ?

  1. അർദ്ധഫെഡറൽ സമ്പ്രദായം
  2. കേവല ഭൂരിപക്ഷസമ്പ്രദായം
  3. നിയമനിർമ്മാണ പ്രക്രിയ

    A3 മാത്രം

    B2, 3 എന്നിവ

    C1, 2

    Dഇവയൊന്നുമല്ല

    Answer:

    B. 2, 3 എന്നിവ

    Read Explanation:

    ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടമെടുത്തിട്ടുള്ള ആശയങ്ങൾ

    • കേവല ഭൂരിപക്ഷസമ്പ്രദായം
    • നിയമനിർമ്മാണ പ്രക്രിയ
    • ഏകപൌരത്വം
    • നിയമവാഴ്ച
    • പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ
    • തിരഞ്ഞെടുപ്പ് സംവിധാനം
    • ദ്വിമണ്ഡല സമ്പ്രദായം
    • സ്പീക്കർ പദവി
    • ക്യാബിനറ്റ് സമ്പ്രദായം
    • പ്രധാനമന്ത്രി പദവി
    • റിട്ടുകൾ



    Related Questions:

    The formula for transfer of sovereignty to India in 1947 was known as
    ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് ദേശീയ പട്ടികജാതി കമ്മീഷൻ സ്ഥാപിതമായത് ?
    ദിനേശ് ഗോസ്വാമി കമ്മിറ്റിയുടെ പരിഗണനാ വിഷയം?
    Which feature of the Indian Constitution refers to the existence of governments at the state level and at the Centre?
    The British Parliament passed the Indian Independence Act in