ഇന്ത്യൻ ഭരണഘടനയുടെ 15 -ാം വകുപ്പുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- മതം , വർഗ്ഗം , ജാതി , ലിംഗം , ജന്മദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നു
- ഗാന്ധിജിയുടെ സാമൂഹ്യ സമത്വ സിദ്ധാന്തം ആവിഷ്കരിക്കുക എന്നതാണ് ഈ വകുപ്പിന്റെ ലക്ഷ്യം
- കടകൾ , ഹോട്ടലുകൾ , പൊതു ഭക്ഷണശാലകൾ , പൊതുവിനോദ സ്ഥലങ്ങൾ അല്ലെങ്കിൽ രാഷ്ട്രത്തിന്റെ ധനം ഉപയോഗിച്ച് സംരക്ഷിക്കുന്ന പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഒരു വ്യക്തിക്കും പ്രവേശനം നിഷേധിക്കരുത്
- സംരക്ഷണാത്മക വിവേചന അധികാരം എന്നറിയപ്പെടുന്നു
A1 , 2 , 3 ശരി
B2 , 3 , 4 ശരി
C1 , 3 ശരി
Dഇവയെല്ലാം ശരി