App Logo

No.1 PSC Learning App

1M+ Downloads

അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഈ സ്വാതന്ത്രം അനിയന്ത്രിതമല്ല 
  2. ഗവണ്മെന്റിന്റെ നിയന്ത്രണത്തിന് വിധേയമാണ് 
  3. ക്രമസമാധാനനില തകരാറിൽ ആക്കുന്ന , ആക്രമണത്തിന് പ്രേരണ നൽകുന്ന , മാനഹാനിയുണ്ടാക്കുന്ന കോടതിയലക്ഷ്യമാകുന്ന തരത്തിൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദനീയമല്ല 

A1 , 2 ശരി

B2 , 3 ശരി

C1 , 3 ശരി

Dഇവയെല്ലാം ശരിയാണ്

Answer:

D. ഇവയെല്ലാം ശരിയാണ്


Related Questions:

സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യുകയും നിയമാനുസൃതമായ അവകാശമാക്കി മാറ്റുകയും ചെയ്ത വർഷം ഏതാണ് ?
Right to property was removed from the list of fundamental rights during the reign of
ദക്ഷിണാഫ്രിക്കൻ ഭരണഘടന നിലവിൽ വന്ന വർഷം ഏതാണ് ?
ഒരു ഉദ്യോഗസ്ഥൻ അദ്ദേഹത്തിന് അർഹതയില്ലാത്ത സ്ഥാനം വഹിക്കുന്നതായി കോടതി കണ്ടെത്തുകയാണെകിൽ അദ്ദേഹത്തെ അതിൽ നിന്നും തടഞ്ഞുകൊണ്ട് കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏതാണ് ?
വ്യവസായ ശാലകൾ , ഖനികൾ എന്നിവ പോലുള്ള അപകടകാരമായ മേഖലകളിൽ എത്ര വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെകൊണ്ട് തൊഴിൽ ചെയ്യിപ്പിക്കുന്നതാണ് ഭരണഘടന വിലക്കിയിരിക്കുന്നത് ?