App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ലക്ഷ്യങ്ങൾ ഏതെല്ലാം ?

  1. രാഷ്ട്രത്തിന്റെ ഐക്യം
  2. യൂണിയനിൽ നിന്ന് സംസ്ഥാനങ്ങളുടെ വേർപിരിയൽ
  3. രാഷ്ട്രത്തിന്റെ അഖണ്ഡത

    Aiii മാത്രം

    Bii മാത്രം

    Ci മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. ii മാത്രം

    Read Explanation:

    • ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നു. കൂടാതെ, പൗരന്മാർക്ക് നീതി, സ്വാതന്ത്ര്യം, സമത്വം എന്നിവ ഉറപ്പാക്കുകയും, സാഹോദര്യം, രാഷ്ട്രത്തിന്റെ ഐക്യം, അഖണ്ഡത എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.


    Related Questions:

    ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരി യല്ലാത്തത് ഏത് ?

    1. 1946 ഡിസംബർ 9-ന് ഡോ. സച്ചിദാനന്ദ സിൻഹയെ ഭരണഘടനാ നിർമ്മാണ സമിതിയുടെ താൽക്കാലിക ചെയർമാനായി നിയമിച്ചു.
    2. 1946 ഡിസംബർ 11-ന് ജവഹർ ലാൽ നെഹ്റു ഭരണഘടനാ നിർമ്മാണസമിതിയിൽ ലക്ഷ്യ പ്രമേയം അവതരിപ്പിച്ചു.
    3. 1947 ഓഗസ്റ്റ് 29-ന് ഭരണഘടനാ നിർമ്മാണ സമിതി ഡോ. ബി. ആർ. അംബേദ്‌കറുടെ അധ്യക്ഷതയിൽ ഒരു ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചു.
      ലോകത്തിലെ ആദ്യ ലിഖിത നിയമസംഹിത ഏതാണ്?
      Which of the following Articles of the Indian Constitution deals with the extent of executive power of the Union?
      Which plan became the platform of Indian Independence?
      ജനങ്ങൾ അല്ലെങ്കിൽ അവരുടെ പ്രതിനിധികൾ അധികാരം കൈയാളുന്ന ഭരണ സമ്പ്രദായത്തിന് പറയുന്ന പേരെന്ത് ?