ഇന്ത്യൻ രാഷ്ട്രപതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?
- രാഷ്ട്രപതിയുടെ കാലാവധി അവസാനിച്ചാലും അദ്ദേഹത്തിൻ്റെ പിൻഗാമി ഉദ്യോഗത്തിൽ പ്രവേശിക്കുന്നത് വരെ ഉദ്യോഗത്തിൽ തുടരാം
- രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെ അഭാവത്തിൽ ഉപരാഷ്ട്രപതി മുൻപാകെ ചെയ്യാം
- രണ്ടു പ്രവാശ്യത്തിൽ കൂടുതൽ രാഷ്ട്രപതിയെ തെരെഞ്ഞെടുക്കുവാൻ പാടില്ല
- രാഷ്ട്രപതിക്ക് എതിരെയുള്ള ആക്ഷേപ വിചാരണ ആരംഭിക്കേണ്ടത് ലോകസഭയിലാണ്
A2, 3, 4 തെറ്റ്
B3, 4 തെറ്റ്
Cഎല്ലാം തെറ്റ്
D4 മാത്രം തെറ്റ്