App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ഏതെല്ലാം ആണ് ഭൗതിക ജീവിത ഗുണ നിലവാര സൂചിക കണക്കാക്കുന്നതിന് മാനദണ്ഡമാക്കുന്ന ഘടകങ്ങൾ ?

  1. പ്രതീക്ഷിത ആയുർദൈർഘ്യം
  2. ശിശുമരണ നിരക്ക്
  3. അടിസ്ഥാന സാക്ഷരത
  4. പ്രതിശീർഷ വരുമാനം

    Ai, ii, iii എന്നിവ

    Bii, iv എന്നിവ

    Cഎല്ലാം

    Dഇവയൊന്നുമല്ല

    Answer:

    A. i, ii, iii എന്നിവ

    Read Explanation:

    ഭൗതിക ജീവിതഗുണനിലവാര സൂചിക (Physical Quality of Life Index - PQLI)

    • ഭൗതിക ജീവിത ഗുണനിലവാര സൂചിക വികസിപ്പിച്ചത് : ഡേവിഡ് മോറിസ്
    • ഭൗതിക ജീവിത ഗുണനിലവാര സൂചിക പ്രയോഗത്തിൽ വന്ന വർഷം : 1979

    ഭൗതിക ജീവിത ഗുണ നിലവാര സൂചിക കണക്കാക്കുന്നതിന് മാനദണ്ഡമാക്കുന്ന ഘടകങ്ങൾ :

    1. പ്രതീക്ഷിത ആയുർദൈർഘ്യം
    2. ശിശുമരണ നിരക്ക്
    3. അടിസ്ഥാന സാക്ഷരത

    Related Questions:

    രാജ്യത്ത് ദരിദ്രരുടെ തോത് ഏറ്റവും കൂടിയ സംസ്ഥാനം ഏത് ?
    ലോക സാമ്പത്തിക ഫോറം പുറത്തുവിട്ട 2024 ലെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്പ്മെൻറ് ഇൻഡക്‌സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
    2024 ഒക്ടോബർ - ഡിസംബർ പാദത്തിലെ തൊഴിൽസേനാ സർവേ പ്രകാരം നഗര തൊഴിലില്ലായ്മയിൽ ഒന്നാമതുള്ളത് ?
    മാനവ വികസന റിപ്പോർട്ട് ആഗോളതലത്തിൽ പ്രസിദ്ധീകരിക്കുന്നതാര്?
    2024 ൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ തയ്യാറാക്കിയ ഇന്ത്യയിലെ ആയുർവേദ കോളേജുകളുടെ പ്രഥമ ഗുണനിലവാര സൂചിക പ്രകാരം കേരളത്തിൽ ഒന്നാം സ്ഥാനത്തുള്ള കോളേജ് ഏത് ?