App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. മനുഷ്യരുടെ വിവിധ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നതിനായി സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനെയാണ് ഉല്പാദനം എന്ന് പറയുന്നത്.
  2. ഉൽപാദന പ്രക്രിയയിൽ നിന്നും ലഭിക്കുന്ന സാധനങ്ങളെയും സേവനങ്ങളെയും ആണ് ഉൽപ്പന്നങ്ങൾ എന്ന് വിളിക്കുന്നത്
  3. ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് ഗാർഹിക യൂണിറ്റും,ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഉൽപ്പാദന യൂണിറ്റും ആണ്

    Aii മാത്രം ശരി

    Bi തെറ്റ്, iii ശരി

    Ci, ii ശരി

    Dii തെറ്റ്, iii ശരി

    Answer:

    C. i, ii ശരി

    Read Explanation:

    ഉല്പാദനം

    • മനുഷ്യരുടെ വിവിധ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നതിനായി സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതി നെയാണ് ഉല്പാദനം എന്ന് പറയുന്നത്.
    • ഉൽപാദന പ്രക്രിയയിൽ നിന്നും ലഭിക്കുന്ന സാധനങ്ങളെയും സേവനങ്ങളെയും ആണ് ഉൽപ്പന്നങ്ങൾ എന്ന് വിളിക്കുന്നത്.
    • ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് ഉൽപ്പാദന യൂണിറ്റും,ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗാർഹിക യൂണിറ്റും ആണ്.

    Related Questions:

    മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാധനങ്ങളും സേവനങ്ങളും നിർമ്മിക്കുന്ന പ്രകിയ -
    ഉത്പാദന ഘടകങ്ങളിൽ നിഷ്ക്രിയമായത് ഏത് ?
    വാണിജ്യം , ഇൻഷൂറൻസ് എന്നിവ ഏത് മേഖലയിൽ ഉൾപ്പെടുന്നു?
    അസംസ്കൃത വസ്തുക്കളുടെയും മറ്റും ഉല്പാദനവുമായി ബന്ധപ്പെട്ട മേഖല ഏതാണ്?
    Which of the following is not a factor of production ?