App Logo

No.1 PSC Learning App

1M+ Downloads
അസംസ്കൃത വസ്തുക്കളുടെയും മറ്റും ഉല്പാദനവുമായി ബന്ധപ്പെട്ട മേഖല ഏതാണ്?

Aതൃതീയ മേഖല

Bദ്വീതീയ മേഖല

Cസേവന മേഖല

Dപ്രാഥമിക മേഖല

Answer:

D. പ്രാഥമിക മേഖല

Read Explanation:

പ്രാഥമിക മേഖല

  • അസംസ്കൃത വസ്തുക്കളുടെയും മറ്റും ഉല്പാദനവുമായി ബന്ധപ്പെട്ട മേഖലയാണ് പ്രാഥമിക മേഖല.

Related Questions:

താഴെ പറയുന്നവയിൽ തൃതീയ മേഖലയിൽ ഉൾപ്പെട്ടത്?
' വനപരിപാലനം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഉത്പാദന ഘടകങ്ങളിൽ നിഷ്ക്രിയമായത് ഏത് ?
ഹോട്ടൽ, ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ് എന്നിവ ഏതു മേഖലയിൽപ്പെടുന്നു ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.പ്രകൃതിവിഭവങ്ങൾ നേരിട്ട് ഉപയോഗിക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന മേഖലയെ പ്രാഥമിക മേഖല എന്ന് വിളിക്കുന്നു.

2.പ്രാഥമിക മേഖല കാർഷിക മേഖല എന്നും അറിയപ്പെടുന്നു.