App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ഇന്ത്യയിലെ ആദ്യത്തെ സമുദ്ര പക്ഷികളുടെ സംരക്ഷിത പ്രദേശമാണ് പി എം സയ്യിദ് മറൈൻ ബേർഡ്സ് കൺസർവേഷൻ റിസർവ്
  2. തമിഴ്നാട്ടിലാണ് ഈ കൺസർവേഷൻ റിസർവ് സ്ഥിതി ചെയ്യുന്നത്.
  3. 2020ലാണ് പി എം സയ്യിദ് മറൈൻ ബേർഡ്സ് കൺസർവേഷൻ റിസർവ് സ്ഥാപിതമായത്.

    Ai, iii എന്നിവ

    Bii, iii

    Ci, ii എന്നിവ

    Di, ii

    Answer:

    A. i, iii എന്നിവ

    Read Explanation:

    പി എം സയ്യിദ് മറൈൻ ബേർഡ്സ് കൺസർവേഷൻ റിസർവ്

    • ഇന്ത്യയിലെ ആദ്യത്തെ സമുദ്ര പക്ഷികളുടെ സംരക്ഷിത പ്രദേശമാണ് .
    • ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ സ്ഥിതി ചെയ്യുന്നു 
    • ഈ കമ്മ്യൂണിറ്റി റിസർവ് 2020ലാണ് സ്ഥാപിതമായത്.

    Related Questions:

    അമ്യതാദേവി ബിഷ്നോയ് അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
    ഹരിത ഗ്രഹ പ്രഭാവം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
    ജീവ മണ്ഡലത്തിലെ ജൈവ സമ്പന്നത സൂചിപ്പിക്കുന്ന 'ജൈവവൈവിധ്യം' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?
    പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയെ നിയമിച്ചത് ആര്?
    പരിസ്ഥിതി സ്നേഹികളുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുസ്തകം?