App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയെ നിയമിച്ചത് ആര്?

Aകേന്ദ്ര വനം പരിസ്ഥിതി വകുപ്പ്

Bയുനെസ്കോ

Cഉമ്മൻ വി ഉമ്മൻ കമ്മിറ്റി

Dഗാഡ്ഗിൽ കമ്മിറ്റി

Answer:

A. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ്


Related Questions:

നാഷണൽ ഗ്രീൻ ട്രൈബ്യുണലിന്‍റെ ഇപ്പോഴത്തെ ചെയർപേഴ്സൺ ആര് ?
ജൈവ സമ്പന്നത, ജൈവസാങ്കേതിക, ജൈവ നൈതികത, ജനറ്റിക് എഞ്ചിനീയറിംഗ് എന്നീ രംഗങ്ങളിൽ സംഭാവനകൾ നൽകിയ വ്യക്തി?
പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
'നിശ്ശബ്ദവസന്തം' (സൈലന്റ് സ്പ്രിങ്) എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?
തിരുവിതാംകൂറിലെ ആദ്യത്തെ ഫോറസ്റ്റ് കൺസർവേറ്റർ ആരായിരുന്നു ?