Challenger App

No.1 PSC Learning App

1M+ Downloads

ഉപനിഷത്തുകൾക്ക് ഉദാഹരണം തിരഞ്ഞെടുക്കുക

  1. കഠോപനിഷത്ത്
  2. തൈത്തിരീയ ഉപനിഷത്ത്
  3. മുണ്ഡകോപനിഷത്ത്

    A1 മാത്രം

    Bഇവയെല്ലാം

    C2, 3 എന്നിവ

    D2 മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ഉപനിഷത്തുകൾ

    • ഉപനിഷത്തുകൾ ഹിന്ദുമതതത്ത്വശാസ്ത്രത്തിൻ്റെ അന്തസ്സത്ത  ഉൾക്കൊള്ളുന്ന വേദാന്തകൃതികളാണ്. 

    • 'തത്ത്വശാസ്ത്രത്തിൻ്റെ ഉറവിടങ്ങൾ' എന്ന് അവയെ വിശേഷിപ്പിച്ചിട്ടുണ്ട്. 

    • ഉപനിഷത്തുകൾ 108 എണ്ണമുണ്ടെന്നാണ് സങ്കല്പമെങ്കിലും പ്രധാനമായി പതിന്നാലെണ്ണമാണുള്ളത്. 

    • ഉദാഹരണം കഠോപനിഷത്ത്, തൈത്തിരീയ ഉപനിഷത്ത്, മുണ്ഡകോപനിഷത്ത് എന്നിവ. 


    Related Questions:

    അഥർവവേദത്തിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :

    1. യജ്ഞ രക്ഷയ്ക്ക് വേണ്ടി വരുന്ന ശത്രുസംഹാരം
    2. ആയുർവർധന
    3. മൃത്യു മോചനം

      ഹിന്ദുമതത്തിൻ്റെ അടിസ്ഥാനമായ വേദങ്ങൾ ഏവ :

      1. ഋഗ്വോദം
      2. അഥർവവേദം
      3. സാമവേദം
      4. യജുർവേദം
        ആദിവേദം ഏത് ?
        ഉപനിഷത്തുകള്‍ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?
        ആര്യന്മാരുടേതല്ലാത്ത വേദമായി കരുതപ്പെടുന്നത്?