App Logo

No.1 PSC Learning App

1M+ Downloads

'ഉമാമി' എന്ന രുചി തരുന്ന ഘടകങ്ങൾ ഇവയിൽ എതിലെല്ലാം അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട് :

  1. പാൽ
  2. മാംസം
  3. കടൽ വിഭവങ്ങൾ
  4. കൂൺ

    Aiii, iv എന്നിവ

    Bഇവയെല്ലാം

    Cii മാത്രം

    Di മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    പ്രധാന രുചികൾ :

    • മധുരം 
    • ഉപ്പ് 
    • പുളി 
    • കയ്പ് 
    • ഉമാമി  
    • ഒലിയോഗസ്റ്റസ്

    ഉമാമി & ഒലിയോഗസ്റ്റസ്

    • ജാപ്പനീസ് ഭാഷയിൽ സന്തോഷകരമായിട്ടുള്ളത് എന്നർത്ഥം വരുന്ന പദമാണ് ഉമാമി
    • പാൽ, മാംസം, കടൽ വിഭവങ്ങൾ, കൂൺ എന്നീ ഭക്ഷണ പദാർഥങ്ങളിൽ ഉമാമി രുചി തരുന്ന ഘടകങ്ങളുണ്ട്.
    • ഒലിയോഗസ്റ്റസ് (Oleogustus) എന്ന പേരിൽ ആറാമതും ഒരു രുചി കണ്ടെത്തിയിട്ടുണ്ട്.
    • ഇത് കൊഴുപ്പിൻ്റെ രുചിയാണ്.

    Related Questions:

    മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന നേത്രരോഗമാണ് ?
    കാഴ്ച ശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന 'സ്നെല്ലൻ ചാർട്ട് ' വികസിപ്പിച്ചത് ?
    ട്രാക്കോമയുടെ പ്രാഥമിക കാരണം എന്താണ്?
    നേത്രഗോളത്തിന്റെ മുൻഭാഗം വരണ്ട്പോകാതെ സംരക്ഷിക്കുന്ന ശ്ലേഷ്മം ഉല്പാദിപ്പിക്കുന്നത്?
    കണ്ണിന്റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?