Challenger App

No.1 PSC Learning App

1M+ Downloads

ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്ക് നിർദേശിക്കുന്ന ജീവിതശൈലീ മാറ്റങ്ങൾ ഇവയിൽ ഏതെല്ലാം?

  1. ഉപ്പ് കുറവുള്ള , കൊഴുപ്പിന്റെ അളവ് കൂടിയ ഭക്ഷണം കഴിക്കുക
  2. ശരീരഭാരം കുറയ്ക്കുക
  3. പുകവലിയും മദ്യപാനവും നിറുത്തുക.

    Aഇവയൊന്നുമല്ല

    Bii മാത്രം

    Cii, iii എന്നിവ

    Diii മാത്രം

    Answer:

    C. ii, iii എന്നിവ

    Read Explanation:

    • നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന അവസ്ഥ അമിതരക്തസമ്മർദം
    • രക്തസമ്മർദം അളക്കുന്ന ഉപകരണം : സ്ഫിഗ്മോമാനോമീറ്റർ
    • സ്ഫിഗ്മോമാനോമീറ്റർ കണ്ടുപിടിച്ചത് : ജൂലിയസ് ഹാരിസൺ
    • സാധാരണ രക്തസമ്മർദ്ദത്തിന്റെ അളവ് : 120/80 mm Hg
    • സിസ്റ്റോളിക് രക്ത സമ്മർദ്ദം 140ൽ കൂടുതലും  ഡയസ്റ്റോളിക് രക്ത സമ്മർദ്ദം 90 ൽ കൂടുതലും ആയി തുടരുന്നതാണ് അമിത രക്തസമ്മർദ്ദം.

    ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്ക് നിർദേശിക്കുന്ന ജീവിതശൈലീ മാറ്റങ്ങൾ :

    • ഉപ്പ് കുറവുള്ള , കൊഴുപ്പിന്റെ അളവ് കുറഞ്ഞ ഭക്ഷണം കഴിക്കുക
    • ശരീരഭാരം കുറയ്ക്കുക
    • വ്യായാമം ചെയ്യുക
    • പുകവലിയും മദ്യപാനവും നിറുത്തുക.

    Related Questions:

    ഡിഫ്തീരിയ: തൊണ്ട :: പ്രമേഹം: ---
    Acid caused for Kidney stone:

    താഴെപ്പറയുന്നവയിൽ ഏതാണ് ജീവിത ശൈലി രോഗത്തിന് ഉദാഹരണം ?

    1. അമിതവണ്ണം
    2. ടൈപ്പ് 2 പ്രമേഹം
    3. ബോട്ടുലിസം
      താഴെ തന്നിരിക്കുന്നത് ജീവിതശൈലി രോഗം ഏതാണ്?

      ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

      1.മനുഷ്യശരീരത്തിൽ ഹൃദയത്തെ ക്യാൻസർ ബാധിക്കുകയില്ല.

      2.ക്യാൻസർ രോഗനിർണയത്തിനായി കലകൾ എടുത്ത് പരിശോധിക്കുന്ന പ്രക്രിയ ബയോപ്സി എന്നറിയപ്പെടുന്നു.