സ്വതന്ത്ര ഇന്ത്യയുടെ 11-മത് രാഷ്‌ട്രപതി
1931 ൽ തമിഴ്നാട്ടിൽ രാമേശ്വരത്ത് ജനിച്ചു
'ഇന്ത്യയുടെ മിസൈൽ മാൻ '' എന്നറിയപ്പെടുന്നു
' ജനങ്ങളുടെ രാഷ്‌ട്രപതി ' എന്ന് അറിയപ്പെടുന്നു
1997ൽ ഭാരതരത്ന ലഭിച്ചു
ഹൂവർ പുരസ്‌കാരം ലഭിച്ച ആദ്യ ഏഷ്യക്കാരൻ
2002 ൽ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ലക്ഷ്മി സൈഗാളിനെ പരാജയപ്പെടുത്തി
ഒരു രൂപ മാത്രം ശമ്പളം കൈപ്പറ്റിയിരുന്ന രാഷ്‌ട്രപതി
നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ രാഷ്‌ട്രപതി
സിയാച്ചിൻ മഞ്ഞുമലകൾ സന്ദർശിച്ച ആദ്യ രാഷ്‌ട്രപതി
കേരളത്തിൽ പത്തിന കർമ്മ പദ്ധതി സംഭാവന ചെയ്ത രാഷ്‌ട്രപതി
അബ്ദുൽ കലാമിന്റെ ജന്മദിവസമായ ഒക്ടോബർ - 15 ഐക്യരാഷ്ട്ര സംഘടന ലോക വിദ്യാർത്ഥി ദിനമായി ആഘോഷിക്കുന്നു.
ഇന്ത്യയുടെ മിസൈൽ ടെസ്റ്റിംഗ് സെന്റർ ആയ വീലർ ദ്വീപിന്റെ പുതിയ പേരാണ് അബ്ദുൽ കലാം ദ്വീപ്