App Logo

No.1 PSC Learning App

1M+ Downloads
എത്ര സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പ്രസിഡന്റിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം ?

A2

B3

C4

D1

Answer:

B. 3

Read Explanation:

രാഷ്ട്രപതിക്ക് 3 തരം അടിയന്തരാവസ്ഥകൾ പ്രഖ്യാപിക്കാൻ കഴിയും

  1. ദേശീയ അടിയന്തരാവസ്ഥ
  2. സംസ്ഥാന അടിയന്തരാവസ്ഥ
  3. സാമ്പത്തിക അടിയന്തരാവസ്ഥ

Related Questions:

രാഷ്ട്രപതിയുടെ പോക്കറ്റ് വീറ്റോ അധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?
രാഷ്ട്രപതിയുടെ സ്ഥാനത്തേക്ക് ഒഴിവ് വന്നാൽ നികത്തേണ്ടത്
The emergency provisions are borrowed from:
ലോക്പാൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച വർഷം ഏതാണ് ?

ഇന്ത്യൻ വൈസ് പ്രസിഡന്റിനെ സംബന്ധിച്ച ഏതാനും പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇതിൽ ശരിയായിട്ടുള്ളത് കണ്ടെത്തുക.

i) വൈസ് പ്രസിഡന്റ്റ് രാജ്യസഭയുടെ 'എക്‌സ് ഒഫിഷ്യോ' ചെയർമാനാണ്.

ii) വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാന നിയമ നിർമ്മാണ സഭകളും പങ്കെടുക്കുന്നു.

iii) ഇംപീച്ച്മെന്റ് നടപടിയിലൂടെയാണ് വൈസ് പ്രസിഡന്റ്റിനെ ഔദ്യോഗിക സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നത്.