ഒന്നാം ലോകയുദ്ധം സംഭവിക്കാൻ ഇടയായ കാരണങ്ങളെക്കുറിച്ച് ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു,ശരിയായവ കണ്ടെത്തുക :
- സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള തർക്കങ്ങൾ ആയിരുന്നു യുദ്ധത്തിന് മുഖ്യ കാരണമായത്
- ഒന്നാം ലോകയുദ്ധവുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട സൈനികസഖ്യങ്ങളാണ് ത്രികക്ഷിസഖ്യവും,ത്രികക്ഷി സൗഹാർദവും
- സാമ്രാജ്യത്വമത്സരങ്ങളിൽ വിജയിക്കുന്നതിനു യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിച്ച മാർഗങ്ങളിൽ ഒന്നായിരുന്നു തീവ്രദേശീയത.
Aii, iii എന്നിവ
Bഇവയെല്ലാം
Ci, iii എന്നിവ
Dii മാത്രം