'ഒരണ സമര'വുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഒരണയായിരുന്ന ബോട്ട് കൂലി 10 പൈസയായി വർധിപ്പിച്ച ഇഎംഎസ് സർക്കാരിൻറെ നടപടിക്കെതിരെ നടന്ന സമരം.
- 1967ലാണ് ഒരണ സമരം നടന്നത്.
- ആലപ്പുഴ ജില്ലയിലാണ് ഒരണ സമരം നടന്നത്.
- വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിൻെറ നേതൃത്വത്തിൽ നടന്ന സമരത്തിൽ വയലാർ രവി, എ.കെ ആൻറണി എന്നിവരായിരുന്നു പ്രമുഖ നേതാക്കൾ
Ai തെറ്റ്, ii ശരി
Bii, iii ശരി
Ci, iii, iv ശരി
Dഎല്ലാം ശരി