ഒളിംപിക്സും കേരളവും സംബന്ധിച്ച പ്രസ്താവനകളിൽ ശെരിയായത് കണ്ടെത്തുക
- ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത - ഷൈനി വിൽസൺ
- ഒളിമ്പിക്സിൽ മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി - പി ആർ ശ്രീജേഷ്
- കെ ടി ഇർഫാൻ ടോക്കിയോ ഒളിമ്പിക്സിൽ അത്‌ലറ്റിക്സിൻ്റെ റേസ് വാക്കിങ് ഇനത്തിൽ യോഗ്യത നേടി
Aii മാത്രം
Biii മാത്രം
Cഎല്ലാം
Dii, iii എന്നിവ